ഏന്തയാർ ഈസ്റ്റിൽ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുവാൻ താത്ക്കാലിക പാലം പൊളിച്ച് നീക്കി
ഏന്തയാർ ഈസ്റ്റിൽ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുവാൻ താത്ക്കാലിക പാലം പൊളിച്ച് നീക്കി. മഴ കനത്തതോടെ മറുകരയെത്താനാവാതെ പ്രദേശവാസികൾ ദുരിതത്തിൽ. ഇപ്പോൾ അടുത്തുള്ള ഇളംകാട് പോയി 4 KM അധികം സഞ്ചരിച്ച ആണ് ജനങ്ങൾ അവരുടെ ആവശ്യങ്ങൾ സാധിക്കുന്നത് . ഇതിൽ എന്തെങ്കിലും വഴി കണ്ടെത്തണമെന്ന് ജനങ്ങൾ അഭ്യര്ഥിക്കുന്നത് .
വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയുക
Related Posts
Fetching related posts...