Market LiveNIFTY25,263.8-0.14%SENSEX82,192.3+0.34%Gold 24K ₹12,098.38/g down302.9Silver ₹146.46/g down5.43
InsightforGeeks
Travel

Kottarakkara - Palani FP | കൊട്ടാരക്കര - പളനി FP | கொட்டாரக்கரை - பழனி FP

Sobin Mathew
29 Jan 2025
3 min read
Share:
Kottarakkara - Palani FP | കൊട്ടാരക്കര - പളനി FP | கொட்டாரக்கரை - பழனி FP

നിങ്ങൾക്ക് ബസ് യാത്ര ഇഷ്ടമാണോ? അതെങ്കിലുṁ ഒരിക്കൽ എങ്കിലും യാത്ര ചെയ്യേണ്ട ഒരു സർവീസ് ആണ് കൊട്ടാരക്കര - പളനി FP.

തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ മനോഹാരിത ആസ്വദിച്ചു, മറയൂരിന്റെ ചന്ദന മണംതേടി ചിന്നാർ കാട്ടിലൂടെയും അതിരി കടന്ന് പളനി ദർശനത്തേക്ക് ഒരു അത്യന്തം മനോഹരമായ യാത്ര!

സർവീസ് വിവരങ്ങൾ

🔸 കൊട്ടാരക്കര → പളനി (FP)

⏳ പുറപ്പാട്: 07:15 AM (കൊട്ടാരക്കര)

📍 റൂട്ട്:

  • 08:25 AM – ചെങ്ങന്നൂർ
  • 09:35 AM – കോട്ടയം
  • 11:15 AM – മൂവാറ്റുപുഴ
  • 11:35 AM – കോതമംഗലം
  • 01:30 PM – അടിമാലി
  • 03:00 PM – മൂന്നാർ
  • 04:40 PM – മറയൂർ
  • 05:45 PM – ഉടുമൽപേട്ട
  • 07:15 PM – പളനി

🔹 പളനി → കൊട്ടാരക്കര (FP)

⏳ പുറപ്പാട്: 02:00 AM (പളനി)

📍 റൂട്ട്:

  • 04:20 AM – മറയൂർ
  • 05:50 AM – മൂന്നാർ
  • 07:10 AM – അടിമാലി
  • 08:50 AM – കോതമംഗലം
  • 09:20 AM – മൂവാറ്റുപുഴ
  • 11:00 AM – കോട്ടയം
  • 12:20 PM – ചെങ്ങന്നൂർ
  • 01:30 PM – കൊട്ടാരക്കര




Do you love bus journeys? Then you must experience the Kottarakkara - Palani FP service at least once!

Enjoy the breathtaking beauty of Munnar, the Kashmir of South India, inhale the fragrance of sandalwood at Marayoor, and travel through the Chinnar Wildlife Sanctuary to reach Palani, the abode of Lord Murugan.

Service Details

🔸 Kottarakkara → Palani (FP)

⏳ Departure: 07:15 AM (Kottarakkara)

📍 Route:

  • 08:25 AM – Chengannur
  • 09:35 AM – Kottayam
  • 11:15 AM – Muvattupuzha
  • 11:35 AM – Kothamangalam
  • 01:30 PM – Adimali
  • 03:00 PM – Munnar
  • 04:40 PM – Marayoor
  • 05:45 PM – Udumalpet
  • 07:15 PM – Palani

🔹 Palani → Kottarakkara (FP)

⏳ Departure: 02:00 AM (Palani)

📍 Route:

  • 04:20 AM – Marayoor
  • 05:50 AM – Munnar
  • 07:10 AM – Adimali
  • 08:50 AM – Kothamangalam
  • 09:20 AM – Muvattupuzha
  • 11:00 AM – Kottayam
  • 12:20 PM – Chengannur
  • 01:30 PM – Kottarakkara




உங்களுக்கு பேருந்து பயணம் பிடிக்குமா? அப்படியானால் கொட்டாரக்கரை - பழனி FP சேவையை ஒருமுறை கண்டிப்பாக அனுபவிக்க வேண்டும்!

தென்னிந்தியாவின் காஷ்மீர் என்று புகழப்படும் முன்னாரின் அழகை ரசித்து, மறையூரில் சந்தன மணத்தை உணர்ந்து, சின்னார் காட்டு வழியாக பயணித்து, முருகன் அருள்மிகு பழனி கோயிலுக்குச் செல்லும் ஒரு அற்புதமான பயணம்!

சேவை விவரங்கள்

🔸 கொட்டாரக்கரை → பழனி (FP)

⏳ புறப்படும் நேரம்: கொட்டாரக்கரை - 07:15 AM

📍 பாதை:

  • 08:25 AM – செங்கன்னூர்
  • 09:35 AM – கோட்டயம்
  • 11:15 AM – மூவാറ്റுபுழா
  • 11:35 AM – கோத்தமங்கலம்
  • 01:30 PM – அடிமாளி
  • 03:00 PM – முன்னார்
  • 04:40 PM – மறையூர்
  • 05:45 PM – உடுமல்பேட்டை
  • 07:15 PM – பழனி

🔹 பழனி → கொட்டாரக்கரை (FP)

⏳ புறப்படும் நேரம்: பழனி - 02:00 AM

📍 பாதை:

  • 04:20 AM – மறையூர்
  • 05:50 AM – முன்னார்
  • 07:10 AM – அடிமாளி
  • 08:50 AM – கோத்தமங்கலம்
  • 09:20 AM – மூவாட்டுபுழா
  • 11:00 AM – கோட்டயம்
  • 12:20 PM – செங்கன்னூர்
  • 01:30 PM – கொட்டாரக்கரை

🚍✨ இந்த அழகான பயணத்தை கண்டிப்பாக அனுபவிக்குங்கள்!


📸 AV Ave



Tags:#Kottarakkara → Palani (FP)#Munnar#Marayoor#Chinnar Wildlife Sanctuary#Palani# the abode of Lord Murugan
Found this helpful? Share it with friends & colleagues
Share:
Sobin Mathew Verified Editorial Staff

Covering financial markets, commodity rates, and practical technology insights for India. Researched and fact-checked in accordance with our Editorial Policy.

Published on 29 January 2025General Information · Disclaimer

Recommended based on your reading interest

More in Travel